Posts

ELDER CARE HEALTH APP

Image
 പ്രിയരേ.. സഹജീവനത്തിൻറെ  ഒരു പുതിയ കാൽവെപ്പാണ് വയോജനങ്ങളുടെ ഗൃഹ കേന്ദ്രീകൃത പരിചരണത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള  ELDER CARE HEALTH APP  രജിസ്റ്റർ ചെയ്യുന്ന വയോജനങ്ങളുടെ വീടുകളിൽ ഡോക്ടറുടെയും നഴ്സിന്റെയും സേവനം എത്തിക്കുന്നതാണ് പദ്ധതി. ഇപ്പോൾ പാലക്കാട് നഗരത്തിലും പരിസര പഞ്ചായത്തുകളിലും മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.കെ. ബിനുമോൾ ആപ്പിൻറെ ഉദ്ഘാടനം ഗൂഗിളിലൂടെ നിർവഹിച്ചു. ഗിരീഷ് കടുന്തിരുത്തി. സഹജീവനം, പാലക്കാട്‌

Sahajeevanam Health Care, Chathappuram, Kalpathy, Palakkad.

Image
 

Sahajeevanam Elder Care Application Launched

Image
Welcome to Sahajeevanam health care application. Customers registered with this application can subcribe to the various services provided by our expert heath care team, in the areas of   palliative care   and   Geriatric care . Our team is committed to provide quality care and support to bedridden patients who need to be taken care of with special concern. Register Now

Birth of Sahajeevanam (Testing post)

Image
  Sharing knowledge and experience makes a meaning full social life possible. MANPURA Public Charitable Trust was formed based on this realization on 2013. Sahajeevanam, a unit of MANPURA Public Charitable Trust is the organization of a group of social workers who are committed to and experience in various service activities. It is an attempt to bring various kinds of acts of charity under an umbrella. It primarily focuses on geriatric care, Palliative Care and allied areas.