ELDER CARE HEALTH APP

 പ്രിയരേ..


സഹജീവനത്തിൻറെ 

ഒരു പുതിയ കാൽവെപ്പാണ് വയോജനങ്ങളുടെ ഗൃഹ കേന്ദ്രീകൃത പരിചരണത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള 


ELDER CARE HEALTH APP 


രജിസ്റ്റർ ചെയ്യുന്ന വയോജനങ്ങളുടെ വീടുകളിൽ ഡോക്ടറുടെയും നഴ്സിന്റെയും സേവനം എത്തിക്കുന്നതാണ് പദ്ധതി.

ഇപ്പോൾ പാലക്കാട് നഗരത്തിലും പരിസര പഞ്ചായത്തുകളിലും മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്.



കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.കെ. ബിനുമോൾ ആപ്പിൻറെ ഉദ്ഘാടനം ഗൂഗിളിലൂടെ നിർവഹിച്ചു.


ഗിരീഷ് കടുന്തിരുത്തി.

സഹജീവനം, പാലക്കാട്‌



Popular posts from this blog

Birth of Sahajeevanam (Testing post)

Sahajeevanam Elder Care Application Launched